Varika Varika Song Lyrics – Lucifer Movie

Varika Varika Song Lyrics in Malayalam

വരിക വരിക സഹജരെ സഹന സമര സമയമായി
കരളുറച്ചു കൈകൾ കോർത്ത് കാൽനടയ്ക്കു പോക നാം
വരിക വരിക സഹജരെ സഹന സമര സമയമായി
കരളുറച്ചു കൈകൾ കോർത്ത് കാൽനടയ്ക്കു പോക നാം
(വരിക വരിക സഹജരെ, സഹജരെ)
(വരിക വരിക സഹജരെ, സഹജരെ)
ബ്രിട്ടനെ വിരട്ടുവിൻ ചാട്ടമൊക്കെ മാറ്റുവിൻ
ദുഷ്ടനീതി വിഷ്ടപത്തിലോട്ടുമെ നിലച്ചിടാ
(വരിക വരിക സഹജരെ, സഹജരെ)

(വരിക വരിക സഹജരെ, സഹജരെ)
എത്ര നാളിങ്ങടിമയായ് കിടക്കണം സഖാക്കളേ
(എത്ര നാളിങ്ങടിമയായ് കിടക്കണം സഖാക്കളേ)
പുത്രാ പൗത്രരെങ്കിലും സ്വതന്ത്രരായി വരേണ്ടയോ
(പുത്രാ പൗത്രരെങ്കിലും സ്വതന്ത്രരായി വരേണ്ടയോ)
ഗതഭയം ചരിക്ക നാം ഗരുഡ തുല്യ വേഗരായ്
സഹഗമിക്ക സഹഗമിക്ക സഹഗമിക്ക ധീരരെ
ധീരരേ… ധീരരേ…

എത്രപേർ രണത്തിലാണ്ടു മൃത്യുവെട്ടിടുന്നു നാം
(എത്രപേർ രണത്തിലാണ്ടു മൃത്യുവെട്ടിടുന്നു നാം)
തത്ര ചെന്ന് സത്യയുദ്ധമിക്ഷണം ജയിക്കണം
(തത്ര ചെന്ന് സത്യയുദ്ധമിക്ഷണം ജയിക്കണം)
വെടികളടികളിടികളൊക്കെ വന്നു മേത്തു കൊള്ളുകിൽ
പൊടി തുടച്ചു ചിരിച്ചിരിച്ചു മാറു കാട്ടി നിൽക്കണം
ധീരരേ… ധീരരേ…

Watch Lucifer Movie Online

Lucifer is available on Amazon Prime Video for online streaming. If you belong to the top geek community for movies, go ahead look for options in other video streaming services as well & create the perfect wishlist for yourself. The streaming services in India offer a lot of movies on their platforms & sometimes even for free, so, as a movie geek, you’ll love these.

Click here for the details of

Add a Comment

Your email address will not be published. Required fields are marked *