Ini Oru Kalathe Song Lyrics – Poomaram Movie

Ini Oru Kalathe Song Lyrics in Malayalam ഇനിയൊരു കാലത്തേയ്ക്കൊരു പൂവിടർത്തുവാൻ ഇവിടെ ഞാനീ മരം നട്ടു ഇനിയൊരു കാലത്തേയ്ക്കൊരു പൂവിടർത്തുവാൻ ഇവിടെ ഞാനീ മരം നട്ടു ഇനിയൊരു കാലത്തേയ്ക്കൊരു തീപടർത്തുവാൻ ഇവിടെയെൻ മിഴികളും നട്ടു വിരഹജനാലകൾ വിജനവരാന്തകൾ വിരഹജനാലകൾ വിജനവരാന്തകൾ ഇവിടെ ഞാനെന്നെയും നട്ടു ഇനിയൊരു കാലത്തേയ്ക്കൊരു പൂവിടർത്തുവാൻ ഇവിടെ ഞാനീ മരം നട്ടു മഴയുടെ മൊഴികളെ മൗനമായെന്നോ അറിയുവാനാശിച്ചു നമ്മൾ മഴയുടെ മൊഴികളെ മൗനമായെന്നോ അറിയുവാനാശിച്ചു നമ്മൾ ശിശിരത്തിനിലകളായി മണ്ണിൻ മനസ്സിലേക്കടരുവാനാശിച്ചു നമ്മൾ

Tharaka Pennale Song Lyrics – Nadan Pattu Malayalam Malayalam

Tharaka Pennale Song Lyrics in English Tharaka pennale kathiradum mizhiyale Thamburanethidum mumbe karinjadh kora parichatte Tharaka pennale kathiradum mizhiyale Thamburanethidum mumbe karinjadh kora parichatte Thaka thaka thathinamthaka theythara thakathinamthaka theythara thathinamthaka thakathinamthaka thakathinamthaka theythara aaa…eee…oooo..aaaa aaa…eee…oooo..aaaa kandampootiyadikkan… kandampootiyadikan karimbarakidangalunde vellamthevithevi ullam chinungatha velakidangalunde Thaka thaka thathinamthaka theythara thakathinamthaka theythara thathinamthaka thakathinamthaka thakathinamthaka theythara aaa…eee…oooo..aaaa aaa…eee…oooo..aaaa