Empurane Song, Lyrics – Lucifer Movie : താരേ തീയേ നെഞ്ചിൽ കത്തും കാവൽ നാളമേ… ഈ ആളും കാറ്റിൻ കണ്ണിൽ വാഴും മായാമന്ത്രമേ… മാരിപ്പേയേ, കാണാക്കരയെ, ആഴിത്തിര നീയേ… ഇരുളിൻ വാനിൽ നീറും നീറാ സൂര്യനേ… എതിരി ആയിരം, എരിയും മാനിടം. അതിരിടങ്ങളോ അടർക്കളം… തേടുന്നു, നോറ്റുന്നു, കാക്കുന്നു, വാഴ്ത്തുന്നു… താരാധിപന്മാർ നിന്നെ… എമ്പുരാനേ… എമ്പുരാനേ… എമ്പുരാനേ… എമ്പുരാനേ. മാനാ തൂ സാക്മി ഹേൻ, പേര് സുൽമി തോ സുൽമി ഹേൻ… മാനാ തൂ